യാ ഹുസൈൻ ഇബ്നു അലി

പരിശുദ്ധ മക്കയിൽ മാലിക്കി കുടുംബം നടത്തിയ വലിയൊരു മൗലിദ് സദസ്സിലേക്ക് ഡോ.സയ്യിദ് അലവി മാലികി(റ) തങ്ങൾഇമാമുൽ അറൂസ് (റ)ൻ്റെ പേരക്കുട്ടിയായിരുന്ന ഇന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും ആത്മീയ നേതാവുമായിരുന്നഡോ. തൈക്ക ശൈഖ് ശുഹൈബ്ആലിം(റ)നെ പ്രത്യേകം ക്ഷണിച്ചിരുന്നു. മഹത്തായ ആ മൗലിദ് സദസ്സിൽ വിദേശ രാജ്യങ്ങളില ഒത്തിരി മഹാത്മാക്കൾ ഒരുമിച്ച് കൂടിയിട്ടുണ്ട്. അവിടെ വെച്ച് ഡോ. തൈക്ക ശൈഖ് ശുഹൈബ് ആലിം(റ) ഇമാമുൽ അറൂസ്(റ) തങ്ങളുടെ മവാഹിബു സൈൻ ഫീ മനാഖിബിൽ ഹസനൈനിയിൽ നിന്നും പാരായണം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു.ഗദ്യ-പദ്യത്തിലെ…

Read More
imam ahmad raza khan barelvi (2)

എനിക്ക് അഞ്ച് വ്യക്തികൾ ഉണ്ട്

അഹ്’ലു ബൈത് വിശ്വാസികളുടെ  വസീലയാണ്. അഭയ കേന്ദ്രമാണ്. അഹ്’ലു ബൈത് കൊള്ളെ വിശ്വാസികൾ തവസുലും, ഇസ്തിഗാസയും നടത്തിപോരുന്ന പാരമ്പര്യം ശ്രദ്ധേയമാണ്. ഗദ്യ പദ്യങ്ങളിലായി എത്രയോ അധികമായി അത് കാണാൻ കഴിയും. സ്നേഹത്തിൻ്റെ പാരമ്യത്തിലുള്ള അവസ്ഥകളുടെ പവിത്ര പ്രകടനങ്ങളാണവകൾ. വളരെ പ്രസിദ്ധവും, പുണ്യാർഹവുമായ സുവർണ വരികളാണ് താഴെ കൊടുക്കുന്നത്. لِي خَمْسَةٌ اُطْفِي بِهَا حَرَّ الْوَبَاءِ الْحَاطِمَة اَلْمُصْطَفَی وَالْمُرْتَضَی وَابْنَاهُمَا وَالْفَاطِمَة എനിക്ക് അഞ്ച് (വ്യക്തികൾ) ഉണ്ട് അവരെക്കൊണ്ട് വിനാശകാരിയായ പകർച്ചവ്യാധിയുടെ ചൂടിനെ ഞാൻ ശമിപ്പിക്കും….

Read More

മുത്തുനബി ﷺയുടെ തിരുപാദുകം

വലിയ ഭാഗ്യം ലഭിച്ച സ്വഹാബി’ ശ്രേഷ്ഠനായിരുന്നു സയ്യിദുനാ അബ്ദുല്ലാഹ് ബ്നു മസ്ഊദ്(റ). മുത്തുനബി ﷺ യുടെ നഅലേ മുബാറക്ക് പാദരക്ഷയുടെ ഖാദിമായിരുന്നു ഇബ്നു മസ്ഊദ്(റ). പ്രിയപ്പെട്ട തന്റെപ്രേമഭാജനത്തിന് പാദരക്ഷ ഇട്ടുകൊടുക്കും. അവിടുന്ന് അത് ഊരിവെക്കുമ്പോൾ ഇബ്നു മസ്ഊദ്(റ) ആ പാദരക്ഷയെടുത്ത് കക്ഷത്ത് വെക്കും. سَعِد َابْنِ مًَسْعُودٍ بِخِدْمَةِ نَعْلِهِ وَاَناَ السٌَعِيدُ بِخِدْمَتِي لِمِثاَلِهِ മുത്തുനബിﷺയുടെ തിരുപാദുകത്തെ പരിചരിച്ചുകൊണ്ട് സയ്യിദുനാ ഇബ്നു മസ്ഊദ്(റ) വിജയംവരിച്ചു. ഞാൻ അതിന്റെ മാതൃകക്ക് സേവനം അനുഷ്ഠിച്ച് കൊണ്ട് വിജയിയായി. [സആദത്തു…

Read More

വ്യാജ_ശൈഖുമാർക്കെതിരെ

ശരീഅത്തിന്റെ വിഷയങ്ങളിൽ കർക്കശമായ നിലപാടുകൾ എടുക്കുകയും , സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തിരുന്ന പണ്ഡിതരെ കൊണ്ട് ധന്യമാണ് കേരളം. അവർ പരിസരങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും, അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുകയും ചെയ്യും. “ശരീഅത്തിനെ ശക്തിയായി ഉയർത്തിപ്പിടിക്കുക. ഭീരുവകരുത്.” ( അല്ലഫൽ അലിഫ ) ‎شل شريعة ولا تفشل إذ الشريعة ‎شرعة الشفيع عن فوُادك الأفشال شال വ്യാജ ശൈഖുമാർ രംഗം കൊഴിപ്പിക്കുന്ന കാലത്ത് അല്ലാമാ ശാലിയാത്തിയുടെ ഉദ്ബോധനങ്ങൾ ശ്രദ്ധേയമാണ്. നാല് മദ്ഹബിലും മികച്ച…

Read More

ജീവിതത്തിൻ്റെ പവർ ബാങ്ക്

വീണ്ടും വീണ്ടും അവനെതന്നെ സഹായിക്കാൻ അവൻ്റെ മനസ്സ് എടുക്കുന്ന വലിയൊരു പണിയുടെ പേരാണ് പ്രതീക്ഷ (hope). വിവിധ വേഷങ്ങൾ ധരിച്ച് കൊണ്ട് അത് അവനെ വലയം ചെയ്ത് കൊണ്ടിരിക്കുന്നു. ആ ഭ്രമണമാണ് ജീവിതത്തിൻ്റെ പവർ ബാങ്ക്.

Read More

‘ഞാനൊന്നുമല്ല’

പർണ്ണശാലകൾ, അവിടെ ഹൃദയങ്ങൾ ഊരിവെച്ച് കുറെ മനുഷ്യർ ഇരിപ്പുണ്ട്. നന്നായി ചാര്ജ്ജ് ചെയ്യണം അതിനാണ് ഊരിവെച്ചിരിക്കുന്നത്. പൂർണ്ണ ചാര്ജ്ജ് ആയി ഡയൽ സീറോയിൽ ആകണം. പൂജ്യമാകുന്ന അവസ്ഥ. ‘ഞാനൊന്നുമല്ല’ എന്ന അവസ്ഥ. ഇവിടെ നിന്നാണ് വാനംമുട്ടെ പറക്കാൻ സജ്ജമാകുന്നത്. മുഷിപ്പില്ല . മടിയില്ല . ഭയമില്ല . തികഞ്ഞ ശാന്തത. കനപ്പെട്ട സംശുദ്ധത സുഗമമായി ഇൻസ്റ്റാൾ ചെയ്യാം. പർണ്ണശാലയിലെ ശാസ്ത്രജ്ഞർ തയ്യാറാണ്. അവരെ അറബിയിൽ മുറബ്ബി എന്ന് വിളിക്കുന്നു. “പടിപടിയായി വളർത്തുന്നവൻ” എന്നർത്ഥം. ഹൃദയങ്ങൾക്ക് കണ്ണും കാതും…

Read More

നമുക്കെന്നാണ് ഒരു പട്ടമാവാൻ കഴിയുക?

പട്ടം പറത്തുന്നത് കണ്ടിട്ടുണ്ടോ? പൊട്ടിപോകുന്നത് കണ്ടിട്ടുണ്ടോ? ചില കാഴ്ചകൾ നാം നോക്കിയിരിക്കേണ്ടതുണ്ട്. പട്ടത്തിന്നും, അതിൻ്റെ നൂലിന്നും, അതു പറത്തിക്കുന്ന ആളിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട്. കയ്യിൽ നിന്നും വിട്ടുപോയ പട്ടവും, നൂല് പൊട്ടിപ്പോയ പട്ടവും ലക്ഷ്യങ്ങളിലെത്താതെ നശിക്കുന്നു. പട്ടം മുരീദാവുമ്പോൾ, നൂല് ശരീഅത്താകുമ്പോൾ, പട്ടം പറത്തുന്നത് മുറബ്ബി ആകുമ്പോൾ ലഭിക്കുന്ന ഒന്നാണ് ഇസ്തിഖാമത്ത്. ഏറ്റവും പ്രധാനപ്പെട്ടതാണ് നൂല്. അതിനു് തകരാറ് പാടില്ല. ബലഹീനത പാടില്ല. കെട്ടുപിണഞ്ഞു കിടക്കരുത്. കാരണം ഈ നൂലാണ് ശരീഅത്ത്. അതായത് ശരീഅത്ത് നല്ലപോലെ…

Read More